ചേർത്തല:സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് മിഷന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി കൈമാറി.ദേശീയ ചെയർമാൻ നേമം ലോറൻസ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് വേളോർവട്ടം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.വി.ജിജു,പി.എക്സ്.ജേക്കബ് എന്നിവർ പങ്കെടുത്തു.