ആലപ്പുഴ: പൂങ്കാവ് തൈപ്പറമ്പിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി, മക്കൾ: സജിമോൻ, അജിമോൻ. മരുമക്കൾ: മിനി, റാണി മോൾ.