ആലപ്പുഴ: ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ 22 വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.