abdulrahman-kunju

ആലപ്പുഴ: പുന്നപ്ര മാക്കിയിൽ എം.എച്ച്.അബ്ദുൾറഹ്മാൻ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ : നബീസ ബീവി. മക്കൾ : ഖദീജ (റിട്ട. അദ്ധ്യാപിക നീർക്കുന്നം എസ്.ഡി.വി സ്കൂൾ), സുഹറ, റംല, നിസാർ എ. മാക്കിയിൽ, മുംതാസ്, മുനീറ. മരുമക്കൾ : മുഹമ്മദ് മുസ്തഫ (റിട്ട . എച്ച്.എം, എച്ച്.ഐ.എൽ.പി.എസ്, നീർക്കുന്നം), നാസർ പള്ളത്ത് (ബഹ്‌റി​ൻ ), നാസർ കടക്കരപ്പളളി , ഷീബ , അഫ്സൽ (സൗദി അറേബ്യ), ലത്തീഫ് (കെ സി ഗ്രൂപ്പ് , കരുനാഗപ്പള്ളി). മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിലിൽ സഹോദരപുത്രനാണ്.