കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ വിരുത്തിപറമ്പത്ത് രാധാകൃഷ്ണൻ (കുട്ടപ്പൻ - 55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ആതിര, ആരതി.