മാന്നാർ : മുളക്കുഴ കോടംതുരുത്ത് കാഞ്ഞിരം നിൽക്കുന്നതിൽ സിന്ധു ഭവനത്തിൽ പരേതനായ എം.സി തങ്കപ്പന്റെ ഭാര്യ സരോജിനി (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, പരേതനായ സന്ദീപ്. മരുമകൻ : അനീഷ്.