മാന്നാർ : പാണ്ടനാട് മുതവഴി മായിക്കര വീട്ടിൽ വിക്രമൻ (70)നിര്യാതനായി. ഭാര്യ : ലീല. മക്കൾ : വികാസ്, വീണ. മരുമക്കൾ : മിനി, ദീപു.