ponnamma

ചാരുംമൂട് : ചുനക്കര നടുവിൽ ചക്കാല മേലതിൽവീട്ടിൽ മാധവന്റെ ഭാര്യ പൊന്നമ്മ (55) നിര്യാതയായി. വ്യാപാരി വ്യവസായി സമിതി ചുനക്കര യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു. മക്കൾ : ശ്രീജ, പരേതനായ മനോജ്