ചാരുംമൂട്: ബി.എം.എസ് നൂറനാട് മേഖല പാലമേൽ പഞ്ചായത്ത് ഹെഡ് ലോഡ് യൂണിറ്റിന്റെ കുടുംബ സംഗമംജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എസ്. ജയൻ, യൂണിറ്റ് സെക്രട്ടറി എസ്. ഉദയൻ, എസ് ബിജു തുടങ്ങിയവർ നേതൃത്വം നൽകി.