തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിൽ ക്വാറന്റൈനിൽ കഴിയുന്ന 40 കുടുംബങ്ങൾക്ക് ബി.ജെ.പി.പ്രവർത്തകർ പച്ചക്കറി കിറ്റുകൾ നൽകി. ബി.ജെ.പി. പഞ്ചായത്ത്‌ സമിതി പ്രസിഡൻ്റും വാർഡ് അംഗവുമായ എച്ച്. ബിനീഷ് , വൈസ് പ്രസിഡന്റ്‌ ലൈജുശാന്തി,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ സരുൺ.എസ്.മാറേത്ത്, പ്രശാന്ത് ശാന്തി, ആർ.രതീഷ്,സമ്പത്ത്,നിഖിലേഷ്,ലിജു നിബീഷ്,രഹനീഷ്‌,മനു മോഹൻ,സുരേഷ് ബാബു,സാബു എന്നിവർ നേതൃത്വം നൽകി.