ആലപ്പുഴ:നടി പുഷ്കലയുടെ നിര്യാണത്തിൽ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കേരള(സവാക്ക്) അനുശോചിച്ചു. . പ്രസിഡന്റ് അലിയാർ പുന്നപ്ര, ജനറൽ സെക്രട്ടറി സുദർശൻ വർണ്ണം തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.