krishi

മാന്നാർ : കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ ചെന്നിത്തല തെക്കുംമുറി 18ാം വാർഡിലെ കാരിക്കുഴി നങ്കേരി പടിറ്റതിൽ ജനാർദ്ദനന്റെ ഏത്തവാഴകൃഷി നശിച്ചു. വിളവെടുപ്പിന് പാകമായ വാഴകളാണ് നശിച്ചത്.