ആലപ്പുഴ: വലിയമരം വാർഡ് പ്ലാം പറമ്പ് ശ്രീനിലയത്തിൽ പരേതനായ ഗോപകുമാറിന്റെ ഭാര്യ സുഭദ്രാമ്മ ( 80 ) നിര്യാതയായി. മക്കൾ: ജി.എസ്.കുമാർ (സുകു ), രമാദേവി, ജി. സുരേഷ് കുമാർ. മരുമക്കൾ: ബിജുമോൾ, ഡി.സന്തോഷ്, സുനിത.