മാവേലിക്കര: പൂട്ടിക്കിടക്കുന്ന ജെംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. ഇവിടെ 150 രോഗികളെ താമസിപ്പികാനാകും. ഒരാഴ്ചകൊണ്ട് ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.