ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19ാം വാർഡ് ഇല്ലിക്കൽചിറ അജയകുമാർ(തങ്കച്ചൻ-56)നിര്യാതനായി.ഭാര്യ:ഷീബ.മക്കൾ:അഞ്ജലി,അഞ്ജന.സഞ്ചയനം 23ന് ഉച്ചയ്ക്ക് 2.40ന്.