കായംകുളം: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ കാപ്പിൽ കൃഷ്ണപുരം ശ്രീനാരായണ പബ്ളിക് സ്കൂളിന് മികച്ച വിജയം കൈവരിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രസിഡന്റ് കെ. പി സുരേന്ദ്രൻ, സെക്രട്ടറി എസ്.ശിശുപാലൻ,പ്രിൻസിപ്പൽ വി.ലേഖ എന്നിവർ അഭിനന്ദിച്ചു.