ആലപ്പുഴ:ജില്ല ഭാഗ്യക്കുറി ഓഫീസിലെ അറ്റൻഡന്റ്, ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് 22,23 തിയതികളിൽ നടത്താൻ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി ജില്ല ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0477 2252292.