ഹരിപ്പാട്: കരുവാറ്റ സെക്ഷന്റെ പരിധിയിൽ ആനാരി നമ്പർ1, കന്യാട്ടുകുളങ്ങര, പ്രതിഭാ, വേളൂർ, ചെറുതന പി.എച്ച്.സി, മാടശേരിൽ, കൃഷ്ണൻചിറ, ലക്ഷ്മിത്തോപ്പ്, തോട്ടപ്പള്ളി, കുടുംബിക്കാട്, പൊഴിമുഖം എന്നി ട്രാൻസ് ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.