ആലപ്പുഴ: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന(പി.എം.ജി.കെ.എ.വൈ) സ്‌കീമിലെ ജൂലായ് മാസത്തിലെ ഭക്ഷ്യധാന്യവിതരണം ഇന്നലെ മുതൽ ആരംഭിച്ചു. പദ്ധതി പ്രകാരം എ.എ.വൈ. പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട ഓരോരുത്തർക്കുംനാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.