ആലപ്പുഴ: കടൽക്ഷേോഭത്തിൽ ദുരിതം അനുഭവിക്കുന്ന തീരദേശവാസികൾക്ക് സഹായം എത്തിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.