അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ കിഴക്കേനട, താന്നിപ്പാലം, പനയ്ക്കൽ പാലം, വെള്ളാഞ്ഞിലി, ശിവകുമാർ ,മാളിയേക്കൽ, കരൂർ, ഐയ്യൻ കോയിക്കൽ, വരേണ്യം, കെ.എൻ.എച്ച്, കളത്തിൽ പറമ്പിൽ, കൃഷിഭവൻ, പുറക്കാട്, തൈച്ചിറ, മുരുക്കുവേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ സബ് സ്റ്റേഷൻ പരിസരം, സൂര്യ ജംഗ്ഷൻ, ആഞ്ഞിലിപറമ്പ് ക്ഷേത്രം, സിന്ദൂര ജംഗ്ഷൻ, നാലുപുരയ്ക്കൽ, ജ്യോതിനികേതൻ സ്കൂൾ, കപ്പക്കട, പനച്ചുവട്, പത്തിൽ പാലം, ചക്കിട്ടപറമ്പ് ,അസംബ്ലി ജംഗ്ഷൻ, വാട്ടർ വർക്ക്സ്, ആദം കവല, പതാരി പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.