ഹരിപ്പാട്: ചേപ്പാട് കൃഷി ഭവനിൽ തെങ്ങിൻ തൈ 50 രൂപ നിരക്കിൽ വിതരണത്തിന് എത്തിയതായി​ കൃഷി​ ഓഫീസർ അറി​യി​ച്ചു. 10 സെന്റ് സ്ഥലമുള്ള കർഷകർ കരം അടച്ച രസീതിന്റെ പകർപ്പും അപേക്ഷയുമായി കൃഷി ഭവനിൽ എത്തിച്ചേരണം.