ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് പേനത്ത് കൃഷ്ണ ഷേണായി (90) നിര്യാതനായി. ഭാര്യ:രാധാഭായി. മക്കൾ:വെങ്കിടേശ്വര ഷേണായി, രമാദേവി,കാഞ്ചനാ ദേവി,ഗോവിന്ദ ഷേണായി,ജയാദേവി (മൂവരും മുംബയ്),പ്രകാശ് ഷേണായി (സംസ്ഥാന ക്ഷീര കർഷക അവാർഡ് ജേതാവ്).മരുമക്കൾ: സുധാകര ഷേണായി,ദയാനന്ദ ഭട്ട്,സോണാലി,രാംദാസ്(മൂവരും മുംബയ്),അഞ്ജു,പരേതയായ ഹേമലത.