അമ്പലപ്പുഴ: ഇരവുകാട് വാർഡിൽ കൊവിഡിനെതിരെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഇന്ന് നടക്കും. അയൽക്കൂട്ടങ്ങൾ, ആശ, അംഗൻവാടി പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്ക്കൂൾ, വിവിധ സന്നദ്ധ സംഘടകൾ എന്നിവ മുഖാന്തിരമാണ് മരുന്ന് വിതരണമെന്ന് കൗൺസിലർ ഇന്ദു ടീച്ചർ അറിയിച്ചു.