ആലപ്പുഴ: രൂക്ഷമായ കടലാക്രമണം നേരിടുന്ന ജില്ലയുടെ തീരപ്രദേശങ്ങളിൽ അടിയന്തര സഹായം എത്തിക്കണമെന്നും ഭക്ഷണ കിറ്റുകൾ ഉൾപ്പടെയുള്ളവ വിതരണം ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു.