ambala

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത്മൂവ്മെന്റ് അഡ്ഹോക് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം ഉദ്‌ഘാടനം ചെയ്തു.യൂണിയൻ ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.യൂണിയൻ കമ്മിറ്റി അംഗം സുജീന്ദ്രബാബു സംസാരിച്ചു. ചെയർമാൻ:സനൽകുമാർ, വൈസ് ചെയർമാൻ: ശ്യാം ശാന്തി, കൺവീനർ:വി. വികാസ് ദേവൻ, ജോ.കൺവീനർ : അഭിജിത്ത് ഷാജി, ജോ.കൺവീനർ : മഹേഷ് മോഹൻദാസ്, യോഗം പ്രതിനിധികൾ : എ.വി.വിനോച്ചൻ,.പിയൂഷ് പ്രസന്നൻ,ശരത് കെ. ശശി, കൗൺസിൽ അംഗങ്ങൾ: സനൽ കുമാർ കേളമംഗലം ,സജികുമാർ ,സലൂ സുരേഷ് , ആരോമൽ എന്നിവരാണ് ഭാരവാഹികൾ.