വലിയഴീക്കൽ: പെരുമ്പള്ളി പുത്തൻപുരയിൽ പി.വി. പുഷ്പരാജൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിന്ധു രതീഷ്, കണ്ണൻ പുഷ്പരാജൻ. മരുമകൻ: രതീഷ്. സഞ്ചയനം 26 ന് രാവിലെ 8 ന്.