മാന്നാർ : പാലത്തായി കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാന്നാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ സമരഭവനം എന്ന പ്രതിഷേധ സമരം സംഘടിപ്പിച്ചു.