22-sob-bhaskarapanickar

ഇരമല്ലിക്കര: ചരൂർപറമ്പിൽ ഭാസ്‌ക്കരപ്പണിക്കർ (76) നിര്യാതനായി. സംസ്‌കാരം നടത്തി. കർഷക മോർച്ച ജില്ലാ സെക്രട്ടറി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി , എൻ എസ്. എസ് കരയോഗം സെക്രട്ടറി, ക്ഷീരോൽ പാദകസഹകരണ സംഘം ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ സി.കെ ലീലാ ഭായ്. മക്കൾ: ബി.ദീപ, ബി.ദിലീപ്.
മരുമകൻ: ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.