ചേർത്തല:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ അനുശ്രുതിയിൽ(ചക്കംപറമ്പിൽ)ബി.കിഷോർകുമാർ(64)നിര്യാതനായി. ഭാര്യ:ഡോ.സുഷമ കിഷോർ.മക്കൾ:അതുൽ കിഷോർ,ആദിത്യ കിഷോർ.