ചാരുംമൂട് : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുനക്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ ചുനക്കര സർവീസ് സഹകരണ സംഘം (4081) ആദരിക്കും. അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആഗസ്റ്റ് 8ന് മുമ്പ് സംഘത്തിൽ നൽകണം.