ഹരിപ്പാട്:വെട്ടുവേനി ചെറുകര മഠത്തിൽ ഗണപതി അയ്യർ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഗവ. പൊളി ടെക്നിക്കൽ പ്രിൻസിപ്പലായിരുന്നു. മക്കൾ: തങ്കം ( ബാംഗ്ലൂർ ), ബാല സുബ്രഹ്മണ്യൻ (ബാംഗ്ലൂർ), ജയറാം (ഓസ്ട്രേലിയ), നിത്യ (അമേരിക്ക). മരുമക്കൾ: പരമേശ്വരൻ, സുജാത, വിദ്യ, കൃഷ്ണൻ.