ph

കായംകുളം: പുതുപ്പള്ളി വാരണപ്പള്ളിൽ കുമ്പോലിൽ പരേതനായ അഡ്വ. എ.കെ പ്രശാന്തിന്റെ ഭാര്യ എം.എസ്.എം കോളേജ് റിട്ട. പ്രൊഫ. സുധാഭായി (71) നിര്യാതയായി. മക്കൾ: മിന്റു തങ്കച്ചി, രോഹിത് റസൽ.മരുമക്കൾ:സുനിൽ ശിവാനന്ദൻ, രേവതി.