ponnappan

അടൂർ : പന്നിവിഴ അഷ്ടമിയിൽ എൻ. പൊന്നപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ലളിതാബായ് (റിട്ട. ഹെഡ് ക്ളാർക്ക്, എ. ഇ. ഒ ഒാഫീസ്, അടൂർ). മക്കൾ : അനു പ്രതിഭ, പ്രവീൺ കുമാർ (ഇൻഡസ് മോട്ടേഴ്സ്, അടൂർ). മരുമക്കൾ : അഡ്വ. അജിത്ത്, കവിത.