കായംകുളം : മുതുകുളം വടക്ക് കാളിയത്ത് (ആശാരിപറമ്പിൽ) വീട്ടിൽ പരേതനായ രാമൻ ആചാരിയുടെ മകൻ വിജയൻ (59-ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ : ഉഷാകുമാരി. മകൻ : വിനീഷ് (അമ്പാടി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 11ന്.