ആലപ്പുഴ: മത്സ്യതൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന യാനങ്ങൾക്കും എൻജിനും നാശനഷ്ടം സംഭവിച്ചാൽ അപകട ഇൻഷ്വറൻസ് ലഭ്യമാക്കുന്നതിനായുള്ള അപേക്ഷയുടെ ഫോം മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. ഫോൺ: 0477 2251103