കായംകുളം: വെസ്റ്റ് സെക്ഷൻ പരിധിയിൽ എച്ച്.ടി​ കേബിൾ വർക്ക് നടക്കുന്നതിനാൽ കൊറ്റുകുളങ്ങര, പോപ്പുലർ, ഷെഹിദാർ പള്ളി, സിറ്റി ഹോട്ടൽ, എൽ.ഐ.സി, ഒ.എൻ.കെ ജംഗ്ഷൻ എന്നിവിടങ്ങളിൽ വ്യാഴം രാവിലെ 9 മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതവിതരണം പൂർണമായോ ഭാഗികമായി തടസപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനി​യർ അറിയിച്ചു.