ഹരിപ്പാട്: കരുവാറ്റ സെക്ഷന്റെ പരിധിയിൽ ആയാപറമ്പ് ഫെഡറൽ ബാങ്ക്, മാമ്പുഴക്കാട്, ആനരി നമ്പർ 2, മടനാകുളങ്ങര, കൊപ്പാറ, കുറ്റിത്തറ എന്നി ട്രാൻസ് ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ മുടങ്ങും.