അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ വളഞ്ഞവഴി, വളഞ്ഞവഴി - ബീച്ച് റോഡ്, അൽഅമീൻ ,ആഞ്ഞിലി പറമ്പ് ,കൊന്നക്കാട്, കാക്കാഴം ഈസ്റ്റ്, കറുകത്തറ, നന്ദാവനം, വാഴക്കുളം, മറിയമോണ്ടിസോറി, അയ്യൻ കോയിക്കൽ വെസ്റ്റ്, മജസ്ടിക് ,ഗാബീസ്, പായൽക്കുളങ്ങര വെസ്റ്റ് എന്നിവിടങ്ങളിൽഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ സബ് സ്റ്റേഷൻ പരിസരം, സൂര്യ ജംഗ്ഷൻ, ആഞ്ഞിലിപ്പറമ്പ് ക്ഷേത്രം, സിന്ദൂര ജംഗ്ഷൻ, ജ്യോതിനികേതൻ, കപ്പക്കട, പനച്ചുവട്, അസീസി, പറവൂർഷാപ്പ് ജംഗ്ഷൻ, മരോട്ടി പറമ്പ് ,വാടയ്ക്കൽ, വലിയപറമ്പ് കോളനി, ഐ.ഡി. പ്ലോട്ട്, വാടയ്ക്കൽ ഗുരുമന്ദിരം, ഹുണ്ടായ് ഷോറൂം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.