തുറവൂർ: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിലെ ക്ലർക്ക് പട്ടണക്കാട് ദേവരാഗത്തിൽ (നികപ്പിൽ) പരേതരായ സിദ്ധാർത്ഥന്റെയും മഹിളാമണിയുടെയും മകൻ ആദർശ് (39) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ (ആരോഗ്യ വകുപ്പ്) മകൻ: ദേവദർശ്.