തുറവൂർ: 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മോഹം ഹോസ്പിറ്റൽ മുതൽ കാക്കത്തുരുത്ത് വരെയുള്ള സ്ഥലങ്ങളിൽ( കാക്കത്തുരുത്ത് റോഡ്) ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.