മാവേലിക്കര: തെക്കേകോട്ടയിൽ സോപാനം വീട്ടിൽ ശിവദാസൻ (65) നിര്യാതനായി. ഭാര്യ: സുലോചന ശിവദാസ്. മക്കൾ: ശ്വേത, സബിത. മരുമക്കൾ: ഡോ.ഉണ്ണിക്കൃഷ്ണൻ, ശ്രീജിത്ത്. സഞ്ചയനം 26ന് രാവിലെ 8ന്.