മാവേലിക്കര- ജില്ലയിലെ തിരപ്രദേശങ്ങളിൽ ഉണ്ടായ കടലാക്രമണം മൂലം ദുരിതം അനുഭവിക്കുന്ന തിരദേശവാസികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും വൈദ്യസഹായവും ഉടൻ എത്തിക്കണമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി ആവശ്യപ്പെട്ടു.