അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ കൃഷ്ണഗുഡി (വലിയകുളം) വീട്ടിൽ പവിത്രൻ (73) നിര്യാതനായി. മക്കൾ :ഇന്ദുലേഖ, ഹെലൻ. മരുമക്കൾ :ജോസ് മോൻ, രാജു. സഞ്ചയനം 26ന് രാവിലെ 10ന്.