കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടോലിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ. സുമതിഅമ്മ (92) നിര്യാതയായി. മക്കൾ: ആർ. ജനാർദ്ദനൻപിള്ള (റിട്ട. എംപ്ലോയീസ് പ്രൊവിഡന്റ് കമ്മിഷണർ, തിരുവനന്തപുരം), ആർ. കൃഷ്ണൻകുട്ടി (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ത്രേസ്യ (റിട്ട. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, തിരുവനന്തപുരം), സുശീലാദേവി. സഞ്ചയനം 26ന് രാവിലെ 7ന്.