brajitha

പൂച്ചാക്കൽ: പള്ളിപ്പുറം പത്താം വാർഡ് തോട്ടുങ്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ബ്രജീത്ത ( 86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തിരുനല്ലൂർ പള്ളിയിൽ. മക്കൾ: ജെസി, ജോണിച്ചൻ, റോസാമ്മ, കുഞ്ചെറിയ, ജയ്മോൻ.