ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 6-ാം വാർഡ് സന്ധ്യാ ഭവനിൽ ചക്രപാണിയുടെ ഭാര്യ ഓമന (63) നിര്യാതയായി.മക്കൾ:സന്ധ്യ ,പരേതനായ സജിമോൻ.മരുമക്കൾ:സതീശൻ,ജിഷ