ചേപ്പാട്: കണിച്ചനെല്ലൂർ ശോഭാ നിവാസിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന (69- റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: വിനീത്, നവീൻ. മരുമകൾ: മിനി. സഞ്ചയനം: 26ന് രാവിലെ 9 ന്.