ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര ചെട്ടിച്ചാവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (88)നിര്യാതനായി.മക്കൾ:സി.ജി.മോഹനദാസ്,ശകുന്തള,ജലജാമണി,സാബു,വിജേഷ് .മരുമക്കൾ: അനുരാധ,ചിദംബരൻ,സുദർശനൻ,അജിത,ലതാകുമാരി.സഞ്ചയനം 28 ന് രാവിലെ 10ന്.