പെരുമ്പളം: കളത്തിപ്പറമ്പിൽ പരേതനായ സീതിയുടെ ഭാര്യ ബീവി (90) നിര്യാതയായി. മക്കൾ: അഷറഫ്, സൈനുദീൻ, പരേതയായ സുബൈദ. മരുമക്കൾ: ഖദീജ, ബീന.